Devi Varma

സൗദി വെള്ളക്കയിലെ ആയിഷുമ്മയ്ക്ക് പൂര്‍ണത നല്‍കി പോളി വത്സന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കൈയടി നേടുമ്പോള്‍ ഒപ്പം പ്രേക്ഷക പ്രശംസ നേടുന്ന ഒരാളുണ്ട്.…

2 years ago