നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് ഗുരുവായൂരില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്…
നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ ആയിരുന്നു ചടങ്ങ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന…