പ്രതിസന്ധികളെ മറികടന്ന് ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ ശെൽവരാജിന്റെ മകൻ ഗോപകുമാറും മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിനു സമീപം പുറമടത്തോട്ടത്തിൽ ഗോപിനാഥന്റെ മകൾ ധന്യയും വിവാഹിതരായി. ഗോപകുമാർ പെണ്ണ് കാണാൻ…