മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണ പരാമര്‍ശത്തോട് പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകുമെന്നും എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയല്ലെന്നും…
കോൺഗ്രസിന്റെ മുതിർന്ന നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. ഭാവിയിൽ…
നടനും സംവിധായകനുമായ രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രമായ 'നോ വേ ഔട്ട്' സിനിമയുടെ ട്രയിലർ എത്തി. നവാഗതനായ നിതിൻ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പ്രമുഖ താരം മുകേഷിന്റെ കൂടെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മലയാളത്തിൻെറ പ്രിയ ഹാസ്യ താരം…
കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണ് രമേഷ് പിഷാരടിയെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.കേരളത്തിലെ ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പിഷാരടി. അദ്ദേഹം മത്സരിക്കുമോ…