വൈപ്പിനില്‍ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നത് വെറും പ്രചരണം മാത്രമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഞാനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിത്. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍…