രസകരമായ മുഹൂർത്തങ്ങളുമായി 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ എത്തിയത്. ജൂൺ 17ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ധ്യാൻ…