Die hard fan travels 900 km just to meet Rashmika Mandanna

900 കിലോമീറ്റർ സഞ്ചരിച്ച് രശ്മിക മന്ദാനയെ കാണുവാൻ എത്തി ആരാധകൻ; എന്നാൽ ഫലമോ നിരാശ..!

രശ്മിക മന്ദാനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആരാധകൻ സഞ്ചരിച്ചത് 900 കിലോമീറ്റർ. എന്നാൽ നടി ഷൂട്ടിങ്ങ് തിരക്കുകളുമായി മുംബൈയിൽ ആയതിനാൽ ആരാധകന് നിരാശയോടെ മടങ്ങേണ്ടി…

4 years ago