Dil bechara trailer become the most liked trailer in youtube

സുശാന്തിന്റെ ഓർമയിൽ ലോക സിനിമ; അവഞ്ചേഴ്സ് ട്രെയ്‌ലറിനെ പിന്തള്ളി ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന ട്രെയിലറായി മാറി ‘ദിൽ ബേചാര’

സുശാന്ത് സിംഗിന്റെ വിയോഗം ഏവർക്കും ഞെട്ടലായിരുന്നു. താരത്തിനെ സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന താരം ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നും വാർത്തകൾ…

5 years ago