സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ദിലീപ് ചിത്രം നീതിയിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. പാസ്സഞ്ചർ, അരികെ,…