Dileep – Shafi Team Again

2 കൺട്രീസിന് ശേഷം ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു?

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, 2 കൺട്രീസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് - ഷാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നതായി റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം…

7 years ago