Dileep

‘ദിലീപിനോട് കമ്മിറ്റ്മെന്റ് ഉണ്ട്, അവൻ ആവശ്യപ്പെട്ടാൽ പിറ്റേദിവസം സിനിമ ജോലികൾ ആരംഭിക്കും’ – ജോണി ആന്റണി

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നാണ് സി ഐ ഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ.…

3 years ago

പല തവണയായി പത്തു ലക്ഷത്തോളം രൂപ കൈപ്പറ്റി, വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചപ്പോള്‍ ശത്രുതയായി; ബാലചന്ദ്രകുമാറിനെതിരെ ദിലീപ്

ബാലചന്ദ്രകുമാര്‍ തന്റെ കയ്യില്‍ നിന്ന് പല തവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടെന്ന് നടന്‍ ദിലീപ്. ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദിലീപ്…

3 years ago

‘ഒപ്പമുണ്ട്’; ആക്രമിക്കപ്പെട്ട നടിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹൻലാലും

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളസിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റർ രണ്ടുപേരും…

3 years ago

വനിതയുടെ പുതുവത്സര സർപ്രൈസ് പുറത്ത്; താരകുടുംബത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

പുതുവത്സരത്തിൽ വനിത മാഗസിൻ വായനക്കാർക്കായി ഒരുക്കിയ സസ്പെൻസും സർപ്രൈസും പുറത്ത്. 'ഈ കുടുംബം ആദ്യമായി വനിതയിലൂടെ നാളെ പുറത്തിറങ്ങുന്നു' എന്ന അടിക്കുറിപ്പിനൊപ്പം ഒരു കുടുംബത്തിന്റെ രേഖാചിത്രം സോഷ്യൽ…

3 years ago

‘ഞങ്ങൾ ഒരുമിക്കുന്ന സിനിമ കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് ഞങ്ങളുടെ പിള്ളേരായിരിക്കും’; നാദിർഷയും ദിലീപും

തങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന ചിത്രം കാണാനായി കാത്തിരിക്കുന്നത് തങ്ങളുടെ മക്കൾ ആയിരിക്കുമെന്ന് നാദിർഷയും ദിലീപും. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് നാദിർഷയും ദിലീപും ഇങ്ങനെ പറഞ്ഞത്. തങ്ങളുടെ…

3 years ago

‘ഞാൻ ചിരിക്കാനാണ് വന്നത്, പക്ഷേ അതിനകത്ത് ഒരു മെസേജുമുണ്ട്’; കേശുവേട്ടനെ കണ്ട സന്തോഷത്തിൽ അജു വർഗീസ്

ദിലീപിനെ 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയിൽ കണ്ടതേയില്ലെന്ന് നടൻ അജു വർഗീസ്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ചിരിപ്പിക്കുന്നതിനൊപ്പം ഒരു മെസേജ് കൂടി…

3 years ago

കേശുവാകാൻ നാദിർഷ മനസിൽ കണ്ടത് മൂന്നോളം താരങ്ങളെ, ഒടുവിൽ കേശുവിനെ ‘ദിലീപ്’ തന്നെ തട്ടിപ്പറിച്ചെടുത്തു

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്നതിന് ഇടയിൽ ചില വെളിപ്പെടുത്തലുകളുമായി…

3 years ago

‘തുടക്കം മുതൽ ചിരി, നാദിർഷയ്ക്ക് അഭിമാനിക്കാം’ – കേശുവിനെ കണ്ടിറങ്ങിയ താരങ്ങൾ ചിരിയോടെ പറഞ്ഞത് ഇങ്ങനെ

വർഷാവസാനത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ 'കേശു ഈ വീടിന്റെ നാഥൻ' എത്തി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഡിസ്നി…

3 years ago

‘ഞങ്ങളുടെ എല്ലാ കാര്യവും അറിയാവുന്ന ആ സുഹൃത്ത് പോയി, അത് മണി ആയിരുന്നു’; മനസു തുറന്ന് ദിലീപും നാദിർഷയും

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം 'കേശു ഈ വീടിന്റെ നാഥൻ' ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.…

3 years ago

കേശുവിനു വേണ്ടി മുടി പൂർണമായും കളഞ്ഞ ദിലീപ്; കേശു ഈ വീടിന്റെ നാഥൻ മേക്കിംഗ് വീഡിയോ പുറത്ത്

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം 'കേശു ഈ വീടിന്റെ നാഥൻ' ഡിസംബർ 31ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ്…

3 years ago