Dileep’s word of appreciation for Ilayaraja Movie

‘ഞാൻ കണ്ടു ഇളയരാജ നിങ്ങളും കാണണം’ ഗിന്നസ് പക്രു ചിത്രത്തിന് പ്രശംസയുമായി ദിലീപ്

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ ഒരുക്കുന്ന ഇളയരാജക്ക് ആശംസകളുമായി ദിലീപ്. "ഞാൻ കണ്ടു ഇളയരാജ, നിങ്ങളും കാണണം, മക്കൾക്കൊപ്പം, കാരണം കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രമാണ്‌." ദിലീപ്…

6 years ago