direction

‘ബാഹുബലിയുടെ കലാസംവിധാനത്തിന് ചെലവായത് 200 കോടി, മരക്കാറിന് 16 കോടി’ – സ്ക്രീനിൽ നമ്മൾ കണ്ട കാഴ്ചകളുടെ കാണാകാഴ്ചകൾ

'മരക്കാർ - അറബിക്കടിന്റെ സിംഹം' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് ഇത്രയും വലിയ ദൃശ്യവിസ്മയം സാധ്യമാണോ എന്നാണ് സിനിമ കണ്ട സാധാരണ പ്രേക്ഷകർ പരസ്പരം ചോദിക്കുന്നത്.…

2 years ago