മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് നീലവെളിച്ചം. ഇതിന് അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയെ ആധാരമാക്കി സംവിധാനം ചെയ്യപ്പെട്ട സിനിമയാണ്…