Director B Unnikrishnan Denies Kodathisamaksham Balan Vakkeel Bollywood Remake

ബാലൻ വക്കീലിന്റെ ബോളിവുഡ് റീമേക്ക് വാർത്തകൾ നിരാകരിച്ച്‌ സംവിധായകൻ

ജനപ്രിയനായകൻ ദിലീപ് വിക്കൻ വക്കീലായി പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുന്ന കോടതിസമക്ഷം ബാലൻ വക്കീൽ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസാണ്…

6 years ago