Director Basil Joseph Praises Prithviraj and Lucifer

“അസാധാരണ കഴിവുള്ള ഫാൻബോയ് ഒരുക്കിയ ഒരു പക്കാ ലാലേട്ടൻ ചിത്രം” ലൂസിഫറിന് പ്രശംസയുമായി ബേസിൽ ജോസഫ്

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മികച്ചൊരു സംവിധായകനാണെന്നും നിരവധി കഥാപാത്രങ്ങളിലൂടെ നല്ലൊരു അഭിനേതാവ് കൂടിയാണെന്നും തെളിയിച്ചയാളാണ് ബേസിൽ ജോസഫ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന് അഭിനന്ദനങ്ങൾ…

5 years ago