Director Jibu Jacob’s Production venture Kalam’s first look releasing this Saturday

‘കളം’ ഒരുക്കി ജിബു ജേക്കബ്..! ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്‌ച

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകൻ ജിബു ജേക്കബ്. ഇനി നിർമാതാവിന്റെ കുപ്പായമണിയുന്ന ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രമാണ് കളം.…

4 years ago