മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന ചിത്രം ഒരുക്കിയ സംവിധായകൻ ജോഫിൻ ടി ചാക്കോ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. തന്റെ പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…