Director joshy

പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും കാക്കിയില്‍ സുരേഷ് ഗോപി; ജോഷിയുടെ പാപ്പനിലെ ചിത്രങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നത്. സുരേഷ് ഗോപിയുടെ…

3 years ago