ഇന്ന് രാവിലെയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ വാഹനത്തിന് പരിക്ക് പറ്റിയ വാർത്ത ഫേസ്ബുക്ക് വഴി പുറത്തു വിട്ടത്. ഇടിച്ചിട്ട് പോയത് ആരാണെങ്കിലും സഹകരിക്കണം എന്നാവശ്യപ്പെട്ടാണ്…