മേക്കിങ്ങിലെ പുതുമയും മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജോണറുമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനങ്ങൾ നേർന്നിരിക്കുകയാണ്…