കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് ദേവയാനി. ഒരുപാട് മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മഹാരാഷ്ട്ര സ്വദേശിയാണ്. നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ താരം സീരിയലുകളിലും സജീവമായിരുന്നു.…