Director Roshan Andrews

ആദ്യ ദിനം ആഗോള കളക്ഷന്‍ 3.27 കോടി; നിവിന്‍ പോളിയുടെ ‘സാറ്റര്‍ഡേ നൈറ്റ്’ ഏറ്റെടുത്ത് പ്രേക്ഷകര്‍

നിവിന്‍ പോളി നായകനായി എത്തിയ സാറ്റര്‍ഡേ നൈറ്റിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനം ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 3.27കോടിയെന്നാണ് ലഭിക്കുന്ന വിവരം. മികച്ച…

2 years ago

‘കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കുന്നില്ല, ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുന്നു’: റോഷന്‍ ആന്‍ഡ്രൂസ്

പരാജയപ്പെട്ട സിനിമകളെ ആളുകള്‍ വിമര്‍ശിക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കില്ല. ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുകയാണെന്നും…

2 years ago

ചിരിച്ച് മറിഞ്ഞ് നിവിനും അജുവും സൈജുവും; ഗൗരവത്തില്‍ സിജു; റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ് ടീസര്‍ പുറത്തിറങ്ങി

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു…

2 years ago

സോഷ്യല്‍ മീഡിയ തിരഞ്ഞ ആ സ്റ്റാന്‍ലി നിവിന്‍ പോളി; റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റാന്‍ലിയുടെ പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. ആരാണ് സ്റ്റാന്‍ലി, എവിടെയാണ് സ്റ്റാന്‍ലി എന്നെല്ലാം അന്വേഷിച്ച് നടന്ന പ്രേക്ഷകര്‍ ചില നിഗമനങ്ങളില്‍ എത്തിയിരുന്നു. മമ്മൂട്ടിയോ, മോഹന്‍ലാലോ,…

2 years ago

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു; സാനിയ ഇയ്യപ്പനും അജു വർഗീസും ഒപ്പം

സൂപ്പർഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ നടന്നു. ഏപ്രിൽ 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ദുബായ്‌, ബാംഗ്ലൂർ,…

3 years ago