സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മത്സര മനോഭാവം സ്വാഭാവികമാണെന്ന് സംവിധായകന്‍ സാജന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍…