Director Shafi

ചിരിക്കൂട്ടുമായി ഷാഫി വീണ്ടും, കൂടെ ഇന്ദ്രന്‍സും ഷറഫുദ്ദീനും; ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി

ഇന്ദ്രന്‍സ്, ഷഫഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാഫി സംവിധായകനായി എത്തുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം.…

2 years ago