Director Vysakh’s Vehicle meets with an accident

സംവിധായകൻ വൈശാഖിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പുലിമുരുകൻ, മധുരരാജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ വൈശാഖിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വൈശാഖിന്റെ കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍…

5 years ago