director

‘എന്റെ അച്ഛൻ പിണറായി വിജയനെ കളരി പഠിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന് അച്ഛനോട് വലിയ ബഹുമാനമാണ്’; ഓർമകൾ പങ്കുവെച്ച് ശ്രീനിവാസൻ

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ ശ്രീനിവാസൻ. നിലപാടുകളുടെ പേരിൽ നിരവധി രാഷ്ട്രീയ വിമർശനങ്ങൾ കേട്ടിട്ടുള്ള താരം രാഷ്ട്രീയക്കാരെയും മറ്റും പല അവസരങ്ങളിലും വിമർശിച്ചിട്ടുണ്ട്. എന്നാൽ,…

2 years ago

പൃഥ്വിരാജ് ആണ് നായകനെങ്കിൽ അയാളുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്ന് ജഗതി; ആ സമയത്ത് താനൊരു കള്ളം പറഞ്ഞെന്ന് വിനയൻ

വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ഒരു ചിത്രമായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം നടൻ…

2 years ago

‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’; ഈ ഡയലോഗിൽ സ്ത്രീവിരുദ്ധത കാണേണ്ട, സ്നേഹത്തോടെ പറയുന്നതാണെന്ന് ഷാജി കൈലാസ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 'കടുവ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ മാസ് ആക്ഷൻ എന്റർടയിനർ തിയറ്ററുകളിൽ വൻ…

3 years ago

‘സിജു വിൽസൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും’; പത്തൊമ്പതാം നൂറ്റാണ്ട് ഉടൻ തന്നെ എത്തുമെന്ന് വിനയൻ

ചരിത്രം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ട്' റിലീസ് അടുത്തു തന്നെ ഉണ്ടാകുമെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അറ്റ്മോസ്…

3 years ago

‘വിക്രം’ വിജയകരമായി പ്രദർശനം തുടരുന്നു; ലോകേഷ് കനകരാജും അനിരുദ്ധും തിങ്കളാഴ്ച തൃശൂരിൽ

കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ 'വിക്രം' വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ തൃശൂരിലെ സിനിമാപ്രേമികളെ തേടി ഒരു സന്തോഷവാർത്ത…

3 years ago

‘അച്ഛൻ ദേഷ്യപ്പെടുന്നത് അവൾ കണ്ടിട്ടില്ല’; രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തെക്കുറിച്ച് മകൾ പറഞ്ഞത് ട്രോളാക്കിയവർക്ക് മറുപടിയുമായി സംവിധായകൻ

അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി നായകനായി എത്തിയ സർവൈവൽ ത്രില്ലർ 'നോ വേ ഔട്ട്' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യദിവസത്തെ ഷോ കണ്ടതിനു ശേഷം രമേഷ്…

3 years ago

വിജയിയുടെ മകനെ നായകനാക്കി സിനിമ ഒരുക്കാൻ അൽഫോൻസ് പുത്രൻ; ത്രില്ലടിച്ച് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇളയദളപതി വിജയിയുടെ മകനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ…

3 years ago

‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, പോയി പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ച് വാ’; ഐസിയുവിൽ കിടന്ന് നടൻ ശ്രീനിവാസൻ

കഴിഞ്ഞദിവസം ആയിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസനെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. അദ്ദേഹത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച്…

3 years ago

ജനഗണമന ട്രയിലറിലെ ആ ബോംബ് സ്ഫോടനം ഒറിജിനൽ; വെളിപ്പെടുത്തി സംവിധായകൻ

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം ജനഗണമനയുടെ ട്രയിലർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ചെയ്തത്. നാലര മിനിറ്റോളം നീണ്ടുനിന്ന ട്രയിലർ ഒരു സ്ഫോടനത്തോടെ അവസാനിച്ചപ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷ…

3 years ago

120ൽ ഒന്ന് സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ; റോയൽ എൻഫീൽഡ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കി ധ്യാൻ

സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തന്റെ ഗാരേജിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ്. മിനി കൂപ്പർ, ബി എം ഡബ്ല്യൂ എക്സ് 6 തുടങ്ങിയ ആഡംബര…

3 years ago