Divya Unni shares the photos from daughter Aishwarya’s choroonnu

മകൾ ഐശ്വര്യയുടെ ചോറൂണ് ചിത്രങ്ങൾ പങ്ക് വെച്ച് ദിവ്യ ഉണ്ണി; ഫോട്ടോസ്

മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. ജനുവരി 14നാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നത്. ഐശ്വര്യ എന്ന് പേരിട്ട മൂന്നാമത്തെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ…

5 years ago