അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് നന്ദിനി. ഡിജെ ലേഡി എൻവി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നന്ദിനി ഹലോ നമസ്തേ…