ആഫ്രിക്കയിലെ ഇതുവരെ കാണാത്ത കാഴ്ചകളുമായി ജിബൂട്ടി നാളെ തിയറ്ററുകളിലേക്ക്. കുടുംബപ്രേക്ഷകരെയും ആക്ഷൻ സിനിമാപ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ജിബൂട്ടിയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രയിലർ…
ആക്ഷൻരംഗങ്ങളും പ്രണയവും ഇടകലർന്നെത്തുന്ന സിനിമ 'ജിബൂട്ടി' ഡിസംബർ പത്തിന് റിലീസ് ചെയ്യും. നവാഗതനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തു…
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'ജിബൂട്ടി'യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്നുള്ള സൂചനയാണ് പോസ്റ്ററിലുള്ളത്. നേരത്തേ ചിത്രത്തിലെ 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന ഗാനം…
അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര്…