വിജയ് ചിത്രം മാസ്റ്ററിന് തീയറ്ററുകളിൽ 100 ശതമാനം സീറ്റുകളും അനുവദിച്ച് പ്രദർശിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യപ്രവർത്തകർ വൻ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് രോഗവ്യാപനം തടയുവാൻ നോക്കുമ്പോൾ ഇത്തരം പ്രവർത്തികൾ…