DQ Latest Photo

നിറങ്ങളിൽ ആറാടി ദുൽഖർ സൽമാൻ; വൈറലായി കുഞ്ഞിക്കയുടെ ഹോളി ആഘോഷചിത്രങ്ങൾ

വർണങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷത്തിലാണ് രാജ്യം മുഴുവൻ. നടൻ ദുൽഖർ സൽമാനും ഹോളി ആഘോഷങ്ങളിൽ പങ്കാളിയായി. മുഖത്ത് ചായങ്ങൾ വാരിത്തേച്ച ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.…

3 years ago