ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനോടൊക്കെ പടവെട്ടി വിജയിച്ച കഥയാണ് ഫാത്തിമ അസ്‌ലയ്ക്ക് പറയാനുള്ളത്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്‌ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന…