Drishyam 2 becomes most searched Malayalam movie in 2021

ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച്‌ ചെയ്ത മലയാള സിനിമ “ദൃശ്യം 2”!

കൊവിഡ് പ്രതിസന്ധിയുടെ കാലം ഇന്ത്യന്‍ സിനിമയ്ക്കും പ്രതിസന്ധിയുടെ കാലമായിരുന്നു. തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി ഒട്ടേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും മികച്ച വിജയവും നേടിയിരുന്നു. അങ്ങനെ മലയാള സിനിമക്ക്…

3 years ago