ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച് അജയ് ദേവഗണ്‍ കേന്ദ്രകഥാപാത്രമായി എത്തിയ ദൃശ്യം 2. ഏഴ് ദിവസം കൊണ്ട് ചിത്രം നൂറ് കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. ഇന്നലെ വരെ…
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പുതിയൊരു ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പ്രേക്ഷകര്‍ വന്‍ സ്വീകരണം നല്‍കി. ചിത്രത്തിന്റെ രണ്ടാം ഭാഗം…
ബാഹുബലിക്ക് ശേഷം മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ആരാധകർ…
ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അമ്പിളി. സൗബിൻ നായകനായി എത്തിയ ചിത്രത്തിൽ പുതുമുഖ…
ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ…
മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ അഭിനയമികവ് കൊണ്ട് വളരെ മികച്ച ചിത്രമായ ദൃശ്യം രണ്ടാം ഭാഗത്തിലെ വളരെ കുറച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന…
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ദൃശ്യം 2 ആണ്. ദൃശ്യം 2 അടിസ്ഥാനമാക്കിയുള്ള രസകരമായ ട്രോളുകളും നിരൂപണങ്ങളും സോഷ്യല്‍ മീഡിയ ഭരിച്ചു കൊണ്ട് മുന്നില്‍…
മലയാളത്തിലെ ദൃശ്യം സിനിമ പോലെ തന്നെ ചൈനയിലും സിനിമ സൂപ്പർഹിറ്റായി മാറി. 2019ല്‍ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയായിരുന്നു ഷീപ്പ് വിത്തൗട്ട് എ…
മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവനും ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ ഗംഭീര…
ജിത്തു ജോസഫ് എന്ന അതുല്യപ്രതിഭയുടെ കഴിവിന്റെ മികവിൽ ദൃശ്യം 2 ആവേശകരമായി തന്നെ മുന്നേറുകയാണ്. സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ്…