Drishyam fame Roshan Basheer to enter Wedlock

ലാലേട്ടന്റെ വില്ലന് വധു മമ്മൂക്കയുടെ ബന്ധു..! റോഷൻ ബഷീർ വിവാഹിതനാകുന്നു

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തനായ റോഷൻ ബഷീർ വിവാഹിതനാകുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഫർസാനയെന്നാണ് വധുവിന്റെ പേര്. LLB…

5 years ago