Drive in Cinema experience in Kochi on October 4

ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സന്തോഷവാർത്ത..! ഡ്രൈവ് ഇൻ സിനിമ ഇനി കേരളത്തിലും..!

കോവിഡ് ഭീതിയിൽ തീയറ്ററുകൾ അടച്ചുപ്പൂട്ടിയപ്പോൾ ബിഗ് സ്ക്രീൻ പ്രേക്ഷകർക്കാണ് ഏറ്റവും വലിയ നിരാശ അത് സമ്മാനിച്ചത്. തീയറ്റർ അനുഭവം കൊതിക്കുന്നവർക്ക് അത് ലഭിക്കുവാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും.…

4 years ago