സത്യത്തെ വളച്ചൊടിച്ച് കള്ളമാക്കുകയും കള്ളത്തെ സത്യമാക്കുകയും ചെയ്യുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. അതിന് തെളിവായി ചിത്രങ്ങളും വിഡിയോകളും വരെ പുറത്തിറങ്ങും. വികൃതി എന്ന മലയാള സിനിമയിൽ അതിന്റെ…