മലയാള സിനിമ ലോകത്തിന് ഇന്ന് ആഘോഷദിനമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രിയ സൂപ്പർതാരവുമായ മമ്മൂക്കയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനമാണിന്ന്. സിനിമ മേഖലയിൽ ഉള്ളവരും പ്രേക്ഷകരും അത് ആഘോഷമാക്കി…