Dulquer Salmaan’s ‘Kerala Street’ is not Vishnu Unnikrishnan and Bibin Movie

ദുൽഖറിന്റെ ‘കേരള സ്‌ട്രീറ്റ്‌’ വിഷ്‌ണു ഉണ്ണികൃഷ്ണൻ – ബിബിൻ ടീമിന്റെ ചിത്രമല്ല

ദുൽഖർ സൽമാൻ ഇന്നലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ കേരള സ്ട്രീറ്റ് എന്ന ടൈറ്റിലോടു കൂടിയ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. സിനിമയാണോ അതോ ഇനി ഏതേങ്കിലും പരസ്യമാണോ…

7 years ago