Dulquer Salmaan’s Kurupp movie new poster is out on ninth anniversary of Second Show

സെക്കൻഡ് ഷോയുടെ ഒൻപതാം വാർഷികത്തിൽ ദുൽഖറും സണ്ണി വെയ്‌നും വീണ്ടും ഒന്നിച്ച്; കുറുപ്പ് പോസ്റ്റർ പുറത്തിറങ്ങി

ദുൽഖറിനെയും സണ്ണി വെയ്നേയും മലയാളത്തിന് സമ്മാനിച്ച സെക്കൻഡ്‌ ഷോയുടെ ഒൻപതാം വർഷത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുന്ന പോസ്റ്റർ പുറത്ത് വിട്ട് കുറുപ്പ് അണിയറപ്രവർത്തകർ. സെക്കൻഡ് ഷോ ഒരുക്കിയ…

4 years ago