കുറുപ് സിനിമ 450 സ്ക്രീനിൽ രണ്ടാഴ്ച കളിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയറ്ററുകൾ നിലനിൽക്കുമെന്നും സിനിമയോ…
കഴിഞ്ഞദിവസമായിരുന്നു ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കുറുപ്പിന്റെ ട്രയിലർ റിലീസ് ചെയ്തത്. പതിവുകൾക്ക് വിപരീതമായി മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലും ട്രയിലറിന്റെ ലിങ്ക് ഷെയർ ചെയ്തിരുന്നു. ദുൽഖർ സിനിമയിൽ…
പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഫാൻഗേളായി യുവനടി സാനിയ ഇയ്യപ്പൻ. 'കുറുപ്പ്' ടീ-ഷർട്ട് ധരിച്ചാണ് കട്ട ഫാൻ ലുക്കിൽ സാനിയ എത്തിയത്. 'ഏറ്റവും കൂടുതലായി കാത്തിരിക്കുന്ന…
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പുമായി തിയറ്ററുകൾ ഇളക്കി മറിക്കാൻ എത്തുന്നു. കോവിഡ് കാരണം വന്ന ഒരു ഇടവേളയ്ക്ക്…
ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മുന്നിലാണ് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിന്റേജ് വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിലുള്‍പ്പെടെ ദുല്‍ഖറിന്റെ ഭ്രമം നേരത്തെ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ളിയു, ഫെരാരി, പോര്‍ഷെ,…
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ യുവനായകന്മാരില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം…
മോളിവുഡിന്റെ പ്രിയങ്കരനായ യുവനടൻ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇത്തയുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ്. താരം കുടുംബവിശേഷങ്ങള്‍ അധികമൊന്നും അങ്ങനെ പങ്കുവെക്കാറില്ല. എന്നാൽ നിലവിൽ ഇപ്പോൾ പങ്ക് വെക്കാനുള്ള …
പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ്…
മലയാളത്തിൻെറ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മകൻ ദുൽഖറും ഇവർക്ക് കാറുകളോടുള്ള അതിയായ താൽപര്യത്തെ ക്കുറിച്ച് ആരാധകർക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ലോകത്തിലെ തന്നെ വലിയ കാറുകൾ…
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രം ഈ തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസ്…