Dulquer Salman’s wish for Mammootty and Sulfath on their wedding anniversary

നിങ്ങളെപ്പോലെ ആകാനാണ് ഞങ്ങൾ പ്രയത്നിക്കുന്നത്; ഉമ്മക്കും വാപ്പച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ

മമ്മൂക്കയും ഭാര്യ സുൽഫത്തും നാല്‍പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. മ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളില്‍ താങ്ങും തണലുമായി സുല്‍ഫത്ത് കൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു.…

4 years ago