Durga Krishna meets her bestiee after 57 days and the followers wants to know who he is

57 ദിവസങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ..! ദുർഗയോട് ഇത് ആരാണെന്ന് ചോദിച്ച് ആരാധകർ

ലോക്ഡൗൺ കാലഘട്ടത്തിൽ മിക്കവർക്കും അവരുടെ പ്രിയപ്പെട്ടവർ അകലങ്ങളിലാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ ഒട്ടു മിക്കവരും വീടുകളിലേക്ക് തിരികെ എത്തുകയാണ്. അങ്ങനെ ഒരാൾ തിരികെ എത്തിയ സന്തോഷമാണ് നടി ദുർഗ…

5 years ago