Durga Krishna remebers the proposal of Arjun on train with a public kiss

ട്രെയിനിൽ വെച്ച് പബ്ലിക്കായി ഉമ്മ തന്നാണ് അർജുൻ പ്രൊപ്പോസ് ചെയ്‌തത്‌..! അനുകരിച്ച് ആരും അടി കൊള്ളരുതെന്ന് ദുർഗ കൃഷ്ണ

സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍.…

4 years ago