സിനിമ തെരഞ്ഞെടുക്കാനുള്ള രസകരമായ കാരണം പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ ഇടപഴകിയുള്ള രംഗങ്ങള്‍ കാമറ ട്രിക്കല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് ധ്യാന്‍ പറയുന്നു. അതിന്…