E Bulljet

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹം ഉണ്ടേ’ – മനസു തുറന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. ഇ - ബുൾജെറ്റ് സഹോദരങ്ങളിൽ ഒരാളായ ലിബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.…

3 years ago

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കു മരുന്ന് സംഘവുമായി ബന്ധം: പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍

ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേരള പോലീസ്. ഇവര്‍ക്ക് മയക്കുമരുന്നുകടത്തില്‍ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നുമാണ് പൊലീസിന്റെ നിലപാട്. പ്രതികളുടെ ജാമ്യം റദ്ദാക്കണം…

3 years ago

ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പൊലീസ്; ഇ-ബുള്‍ ജെറ്റിനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വര്‍ഷം തടവ് കിട്ടാവുന്ന വകുപ്പുകള്‍

വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പൊലീസ് നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ കോടതി…

3 years ago

പൊലീസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസഭ്യ വീഡിയോ; ‘പൊളി സാനം’ റിച്ചാര്‍ഡ് റിച്ചു അറസ്റ്റില്‍

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ്…

3 years ago

‘ഇ ബുള്‍ജെറ്റ്’ ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും, വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമ ലംഘനങ്ങള്‍

ഇ ബുള്‍ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെ, ഫോഴ്സ് ട്രാവലര്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എം. ആര്‍ അജിത്കുമാറാണ് നിര്‍ദേശം നല്‍കിയത്.…

3 years ago

യു ട്യൂബ് വ്‌ളോഗര്‍മാര്‍ക്കു ജാമ്യം; ഇ ബുള്‍ജെറ്റിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ ഇരുവരും 3,500 രൂപ…

3 years ago

റോഡിലൂടെ സൈറണിട്ട് പാഞ്ഞ് ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്‌ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട്…

3 years ago

‘ഇ ബഡ്ജറ്റോ? എന്താ സംഭവം…’: ‘ഇ-ബുള്‍ ജെറ്റ്’ ഫോണ്‍ കോളില്‍ വൈറലായി മുകേഷിന്റെ മറുപടി

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.…

3 years ago