ചിമ്പുവിനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്‍ത 'ഈശ്വരന്‍റെ' ട്രെയ്‍ലര്‍ പുറത്തെത്തി. വിജയ് ചിത്രം മാസ്റ്റർ റിലീസാകുന്നതിന്റെ പിറ്റേന്നാണ് ഈശ്വരൻ തീയറ്ററുകളിലെത്തുക. ഈ പൊങ്കലിന് എല്ലാ ആഘോഷങ്ങളുമായെത്തുന്ന ചിത്രം…