ബിബിൻ ജോർജ്, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ ഒരുക്കുന്ന മാർഗംകളിയിലെ എന്നുയിരെ പെൺകിളിയേ ഗാനം പുറത്തിറങ്ങി. മനോഹരമായ വിഷ്വൽസിൽ അഴകോടെ ബിബിനും നമിതയും നിറഞ്ഞു…