entertainment news

മാർച്ച് മൂന്നിന് താരയുദ്ധം; മെഗസ്റ്റാറും സൂപ്പർ ഹീറോയും നേർക്കുനേർ

കോവിഡ് ഭീതി മാറി തിയറ്ററുകൾ സജീവമാകുന്നതോടെ ആദ്യ താരയുദ്ധത്തിന് മലയാളസിനിമയിൽ കളമൊരുങ്ങുകയാണ്. മാർച്ച് മൂന്നിന് തിയറ്ററുകൾ സൂപ്പർഹീറോയുടെ ഒപ്പം നിൽക്കുമോ അതോ മെഗാസ്റ്റാറിന് ഒപ്പം നിൽക്കുമോ എന്ന്…

3 years ago

ഹിമാലയത്തിലല്ല ഇപ്പോൾ ആംസ്റ്റർഡാമിലാണ്; യാത്രാചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും പ്രണവ് മോഹൻലാൽ

താരപുത്രൻ ആയതിനാൽ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മാധ്യമശ്രദ്ധ കിട്ടിയ താരമാണ് പ്രണവ് മോഹൻലാൽ. എല്ലാക്കാലത്തും മാധ്യമങ്ങളിൽ നിന്ന് അകന്നു നടക്കാനാണ് പ്രണവ് ആഗ്രഹിച്ചത്. യാത്രകളും വായനയും…

3 years ago

റിസർവേഷൻ തുടങ്ങി നിമിഷനേരം കൊണ്ട് ‘ഭീഷ്മ’ ടിക്കറ്റുകൾ തീർന്നു; ‘മൈക്കിളി’നെ കാണാൻ നീണ്ട ക്യൂ

റിസർവേഷൻ തുടങ്ങി നിമിഷനേരം കൊണ്ട് മമ്മൂട്ടി ചിത്രം ഭീഷ്മയുടെ ടിക്കറ്റുകൾ വിറ്റു തീർന്നു. മാർച്ച് മൂന്നിനുള്ള റെഗുലർ ടിക്കറ്റുകളാണ് വിറ്റുപോയത്. തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയറ്റിലാണ് ടിക്കറ്റുകൾ…

3 years ago

തിയറ്ററുകളിലും ഒടിടിയിലും ഹൃദയം; ആറ് തിയറ്ററുകളെ ഫിയോക് സസ്പെൻഡ് ചെയ്തു, ആശിർവാദിനെ എങ്ങനെ സസ്പെൻഡ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ

തിയറ്ററുകളിൽ ഒടിടി പ്ലാറ്റ്ഫോമിലും ഒന്നിച്ച് 'ഹൃദയം' സിനിമയുടെ പ്രദർശനം. ഇതിനെ തുടർന്ന് സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ആറ് തിയറ്ററുകളെ സസ്പെൻഡ് ഫിയോക് സസ്പെൻഡ് ചെയ്തു. ആശിർവാദ്…

3 years ago

“ലളിതം സുന്ദരം ” പ്രേക്ഷകരിലേക്ക്; ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന "ലളിതം സുന്ദരം" ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ  അടുത്ത…

3 years ago

‘ചില സീനുകളിൽ അവന്റെ കണ്ണുകൾ തീക്ഷ്ണമാകും; പേടി തോന്നും’; പ്രണവ് മോഹൻലാലിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം തിയറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. തിയറ്ററിൽ ചിത്രം റിലീസ് ആയ സമയത്ത് സോഷ്യൽമീഡിയ…

3 years ago

കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്നു; ‘ന്നാ താന്‍ കേസ് കൊട്’ ചിത്രീകരണം തുടങ്ങി

കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു. 'ന്നാ താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്റെ പേര്. നീലേശ്വരം എം.എല്‍.എ, എം.…

3 years ago

സിബിഐ 5 ദ ബ്രെയ്ൻ’; സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തിന്റെ പേര് പുറത്തുവിട്ടു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ്…

3 years ago

ഡീഗ്രേഡിങും വർഗീയ വാദവും; ഫാൻസ്‌ ഷോകൾ നിരോധിക്കാൻ തീരുമാനമെടുത്ത് ഫിയോക്ക്

സൂപ്പർതാര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ്‌ ഷോകൾ നിരോധിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ്‌ ഷോകൾ കൊണ്ട്…

3 years ago

നാല് വര്‍ഷത്തിന് ശേഷം ആ റെക്കോഡ് ഭീഷ്മപര്‍വ്വത്തിന് സ്വന്തം; റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണെന്ന് ഒമര്‍ ലുലു

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. വന്‍ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ്…

3 years ago